"വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാല്‍ വിളയും വായിചില്ലെങ്കില്‍ വളയും" - കുഞ്ഞുണ്ണിമാഷ്
പുതുവര്‍ഷം പരീക്ഷകളുടെ കാലമാണ് LDC അടക്കമുള്ള നിരവധി പരീക്ഷകള്‍ 2014 -ല്‍ ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നു.
ചുമ്മാതെ ഫേസ് ബുക്കും നോക്കിയിരിക്കുമ്പോള്‍ ഒരു ചോദ്യം പഠിക്കാന്‍
പറ്റിയാല്‍ ഒരു പക്ഷെ അത് ഏതെങ്കിലും പരീക്ഷയില്‍ നിങ്ങള്‍ക്ക്
സഹായകമായേക്കാം........
No comments:
Post a Comment