Friday, May 23, 2014

►ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ പി . എസ് . സി . ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍.... ◄ (തുടര്‍ച്ച)

1. ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ...:- ന്യൂഡല്‍ഹി..(ഗേറ്റ് വേ ഓഫ് ഇന്ത്യ :- മുംബൈ )

2. ശകവര്‍ഷം തുടങ്ങിയത് :- AD 78 (കനിഷ്കന്‍)
( കൊല്ലവര്‍ഷം:- AD 825)

3. കേരളത്തിലെ ആദ്യത്തെ ദേശിയോദ്യാനം :- ഇരവികുളം

4.. കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയ ആദ്യ വനിത..:- ആനിബസന്റ്

5. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയത് എന്ന് ..:- 1966-67..

No comments:

Post a Comment