ശുക്രൻ (Venus)
--------------------------------------------------------
1. പ്രഭാതനക്ഷത്രം, സന്ധ്യാ നക്ഷത്രം, ഭുമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം.2. 224.7 ഭൗമദിനങ്ങൾ വേണം സുര്യനെ ഒരുവട്ടം പ്രദക്ഷിണം വയ്ക്കാൻ.
3. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം.
4. അന്തരീക്ഷ സാന്ദ്രത ഭുമിയേക്കാൾ 90 മടങ്ങ് കൂടുതൽ ഉണ്ട്.
5. അന്തരീക്ഷത്തിൽ 98 ശതമാനത്തോളം Carbon dioxide ആണ്.
6. ഏറ്റവും ചുട് കുടിയ ഗ്രഹം.
7. അന്തരീക്ഷ താപനില 447 degree Celsius വരെ ആകാറുണ്ട്.
8. സുര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം.
9. ഏറ്റവും തിളക്കമുള്ള ഗ്രഹം.
10. വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കുടിയ ഗ്രഹം.
![]() | ![]() | ![]() | ![]() |
No comments:
Post a Comment