പ്രപഞ്ചം - 05
--------------------------------------------------------
1. 1997 ജൂലൈയിൽ ചൊവ്വയെക്കുറിച്ച് പഠിക്കാൻ NASA വിക്ഷേപിച്ച ബഹിരാകാശ പേടകം ?
Answer :- പാത്ത് ഫൈണ്ടർ
2. ചൊവ്വയിലൂടെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ച Pathfinder-ലെ റോവർ റോബർട്ട് ?
Answer :- Sojourner
3. സ്വന്തം അച്ചുതണ്ടിൽ ഏറ്റവും വേഗതയിൽ ചുറ്റിത്തിരിയുന്ന ഗ്രഹം?
Answer :- വ്യാഴം
4. ഏറ്റവും സജീവമായ അഗ്നിപർവതങ്ങളുള്ള ഉപഗ്രഹം?
Answer :- വ്യാഴത്തിന്റെ അയോ
5. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം?
Answer :- ശനി
6. വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
Answer :- വ്യാഴം
7. യുറാനസ് ഹരിത നീല വർണത്തിൽ കാണപ്പെടാൻ കാരണം?
Answer :- മീഥൈൻ
8. ഉരുളുന്ന അഥവാ കിടക്കുന്ന ഗ്രഹമെന്ന് അറിയപ്പെടുന്നത്?
Answer :- യുറാനസ്(യുറാനസിന്റെ അച്ചുതണ്ട് 98 ഡിഗ്രീ ചെരിഞ്ഞിരിക്കുന്നതിനാൽ )
9. ട്രൈറ്റണ്‍ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
Answer :- നെപ്ട്യുൻ
10. വ്യാഴം ഒരുതവണ സുര്യനെ വലം വയ്ക്കാൻ എടുക്കുന്ന സമയം അറിയപ്പെടുന്നത്?
Answer :- വ്യാഴവട്ടം

No comments:
Post a Comment