- രാഷ്ട്രപതി :- പ്രതിഭാ പാട്ടീൽ
- പ്രധാനമന്ത്രി :- ഇന്ദിരാഗാന്ധി
- ലോകസഭാ സ്പീക്കർ :- മീരാ കുമാർ
- Indian National Congress ആദ്യ പ്രസിഡന്റ് :- സരോജിനി നായിഡു
- ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി പ്രസിഡന്റ് :- വിജയലക്ഷ്മി പണ്ഡിറ്റ്
- സുപ്രീം കോടതി ജഡ്ജി :- ഫാത്തിമാബീവി
- ഹൈക്കോടതി ജഡ്ജി :- അന്നാ ചാണ്ടി
- ഏവറസ്റ്റ് കീഴടക്കിയത് :- ബച്ചേന്ദ്രി പാൽ
- നോബേൽ സമ്മാനം :- മദർ തെരേസ (സമാധാനം)
- Test tube ശിശു :- ദുർഗ
- Ambassador :- വിജയലക്ഷ്മി പണ്ഡിറ്റ്
- ഹൈക്കോടതി ചീഫ് ജസ്റ്റിസ് :- ലീലസേത്ത്
- ഓസ്കാർ അവാർഡ് നേടിയത് :- ഭാനു അത്തയ്യ
- ഒളിമ്പിക്സ് സ്വർണം നേടിയത് :- കർണം മല്ലേശ്വരി
- Chief Election Commissioner :- വി.എസ്.രമാദേവി
- ഗവർണർ :- സരോജിനി നായിഡു
- ജ്ഞാനപീഠം അവാർഡ് നേടിയത് :- ആശാ പൂർണാദേവി
- ഏഷ്യാഡിൽ സ്വർണം നേടിയത് :- കമൽജിത്ത് സന്ധു
- സാഹിത്യ അക്കാദമി അവാർഡ് നേടിയത് :- അമൃതാ പ്രീതം
- ബഹിരാകാശ യാത്രിക :- കല്പന ചൗള
പകര്‍ന്നു നല്‍കുംതോറും വര്‍ദ്ധിക്കുന്ന ഒന്നേ ഉള്ളു ഈ ലോകത്തില്‍ അത് അറിവ് തന്നെയാണ്.... നിങ്ങള്‍ ഓരോരുത്തരും ദിവസം നിങ്ങള്‍ക്ക് അറിയാവുന്ന ഒരു അറിവെങ്കിലും ഇ പേജിലുടെ പങ്കുവെക്കു അത് മറ്റുള്ളവര്‍ക്കും നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഉപകാരമായിരിക്കും
Saturday, May 24, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment