ബുധൻ (Mercury)
--------------------------------------------------------
1. സുര്യനോട് ഏറ്റവും അടുത്ത ഗ്രഹം.
2. 88 ഭൗമദിനങ്ങൾ
3. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷങ്ങൾ ഉള്ള ഗ്രഹം.
4. ഏറ്റവും വേഗത്തിൽ സുര്യനെ പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹം.
5. ഏറ്റവും ചെറിയ ഗ്രഹം.
6. ഉപഗ്രഹം ഇല്ലാത്ത ഗ്രഹം.
7. റോമാക്കാരുടെ സന്ദേശ വാഹകനായ ദേവന്റെ പേര് നല്കപ്പെട്ടിട്ടുള്ള ഗ്രഹം.
8. പകൽ അത്യുഷ്ണവും രാത്രിയിൽ അതിശൈത്യവും അനുഭവപ്പെടുന്ന ഗ്രഹം.
9. ബുധനെക്കുറിച്ച് ആദ്യമായി വിവരങ്ങൾ നല്കിയ ബഹിരാകാശ പേടകമാണ് മാരിനർ-10 (Mariner 10)
10. ബുധനെക്കുറിച്ച് പഠിക്കാൻ NASA 2004-ൽ അയച്ച ബഹിരാകാശ പേടകമാണ് Messenger.

No comments:
Post a Comment