Saturday, May 24, 2014

പ്രപഞ്ചം - 02
--------------------------------------------------------
1. ഏറ്റവും അകലെയുള്ള ഗ്രഹം?
Answer :- നെപ്ട്യുണ്‍
2.  Neptune കണ്ടുപിടിച്ചത് ആരെല്ലാം ചേർന്നാണ് ?
Answer :- Johann Gottfried Galle, Heinrich Louis d'Arrest, Urbain Le Verrier, John Couch Adams
3. വലിയ കറുത്ത പൊട്ട് (Great Dark Spot) കാണപ്പെടുന്ന ഗ്രഹം?
Answer :-  Neptune 
4. സ്വാതന്ത്ര്യം, സമത്വം,സാഹോദര്യം എന്നീ പേരുകളിൽ വളയങ്ങളുള്ള ഗ്രഹം ?
Answer :-  Neptune
5. ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം ഏത് ?
Answer :-  Neptune 
6. ഒരു ഗ്രഹം മാത്രമുള്ള ഗ്രഹം?
Answer :-  ഭൂമി 
7. നീലഗ്രഹം എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?
Answer :-  ഭൂമി 
8. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?
Answer :-  ഭൂമി 
9. ഏറ്റവും ചൂട് കൂടിയ ഗ്രഹം?
Answer :-  ശുക്രൻ 
10. ഉപഗ്രഹങ്ങൾ (Moons) ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം ?    
Answer :-  ബുധൻ , ശുക്രൻ

No comments:

Post a Comment