- സുന്തർലാൽ ബഹുഗുണ, പൗരദേവി എന്നിവരാണ് ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത്.
- ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത് ഡിട്രിച്ച് ബ്രാൻഡിസ് എന്ന ബ്രിട്ടീഷുകാരനാണ് .
- ഇന്ദിരാഗാന്ധി National Forest Academy, Forest Survey of India , Wild Life Institute of India എന്നിവയുടെ ആസ്ഥാനം Dehradun
- Kerala Forest Institute 1975-ൽ നിലവിൽ വന്നു.
- തൃശ്ശൂർ ജില്ലയിലെ പീച്ചിയാണ് Kerala Forest Institute-ന്റെ ആസ്ഥാനം.
- കേരള വനം വകുപ്പിന്റെ (Kerala Forest Department ) ആസ്ഥാനം തിരുവനന്തപുരമാണ്.
- കേരള വനം അക്കാദമി (Kerala Forest School ആണ് വനം അക്കാദമിയായി ഉയർത്തിയത് ) നിലവിൽ വന്നത് തിരുവനന്തപുരം ജില്ലയിലെ അരിപ്പയിലാണ്.(2010)
- ഇന്ത്യയുടെ വനം-പരിസ്ഥിതി വകുപ്പ് ഇന്ത്യയുടെ 'National Beauty' ആയി പ്രഖ്യാപിച്ചത് കടുവകളെ ആണ്.
- 2010-ൽ Saint Petersburg-ൽ വച്ചാണ് കടുവ ഉച്ചകോടി നടന്നത്.
- 2015-ഓടെ ഇന്ത്യ Forest Satellite അയയ്ക്കാൻ തീരുമാനിച്ചീട്ടുണ്ട്.
- പരിസ്ഥിതി സംരക്ഷണത്തിന് ഇന്ത്യയിൽ Green Tribunal സ്ഥാപിതമായിട്ടുണ്ട്.
- Green bunch സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ ഹൈക്കോടതിയാണ് കൊൽക്കത്ത.
- ഇന്ത്യയിൽ നടന്ന കടുവ census പ്രകാരം ഇന്ത്യയിൽ 1,706 കടുവകൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്
പകര്‍ന്നു നല്‍കുംതോറും വര്‍ദ്ധിക്കുന്ന ഒന്നേ ഉള്ളു ഈ ലോകത്തില്‍ അത് അറിവ് തന്നെയാണ്.... നിങ്ങള്‍ ഓരോരുത്തരും ദിവസം നിങ്ങള്‍ക്ക് അറിയാവുന്ന ഒരു അറിവെങ്കിലും ഇ പേജിലുടെ പങ്കുവെക്കു അത് മറ്റുള്ളവര്‍ക്കും നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഉപകാരമായിരിക്കും
Saturday, May 24, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment