- ലോക വനഭുമിയുടെ 1.7 ശതമാനത്തോളം ഇന്ത്യയിലാണ്.
- ലോകത്തിൽ ഏറ്റവും അധികം വനഭുമിയുള്ള രാജ്യം റഷ്യയാണ്. വനഭുമിയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം പത്താമതാണ്.
- ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 23% വനപ്രദേശമാണ്. ഏകദേശം 755 ലക്ഷം ഹെക്ടർ വരുമിത്.
- വനഭുമിയുടെ വിസ്തീർണത്തിൽ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം മദ്ധ്യപ്രദേശാണ്.
- വനഭുമിയുടെ ശതമാനാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം മിസ്സോറാമിലും കുറവ് പഞ്ചാബിലും.
- കേരളത്തിൽ ജില്ലകളിൽ വിസ്തീർണാടിസ്ഥാനത്തിൽ കൂടുതൽ കാടുള്ളത് ഇടുക്കി ജില്ലയിലാണ്.
- കേരളത്തിൽ ജില്ലകളിൽ ശതമാനാടിസ്ഥാനത്തിൽ കൂടുതൽ കാടുള്ളത് വയനാട് ജില്ലയിലാണ്.
- കേരളത്തിൽ ജില്ലകളിൽ വിസ്തീർണാടിസ്ഥാനത്തിലും ശതമാനാടിസ്ഥാനത്തിലും കുറവ് കാടുള്ളത് ആലപ്പുഴ ജില്ലയിലാണ്.
- തെക്കെ അമേരിക്കയിലാണ് ആമസോണ്‍ മഴക്കാടുകൾ.
- കണ്ടൽ വനങ്ങൾ അധികം കാണുന്ന ഇന്ത്യൻ സംസ്ഥാനങ്ങളാണ് പശ്ചിമബംഗാൾ.
- കണ്ടൽ വനങ്ങൾ അധികം കാണുന്ന കേരളത്തിലെ ജില്ല കണ്ണൂരാണ്.
- മരങ്ങളെ ആരാധിക്കുകയും അവ മുറിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യാനായി 500 വർഷങ്ങൾക്കും മുൻപ് രാജസ്ഥാനിലെ സാംബാജി സന്യാസി ആരംഭിച്ച പ്രസ്ഥാനമാണ് ബൈഷ്ണോയി പ്രസ്ഥാനം.
- വനനശീകരണത്തിനെതിരെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമീണർ 1973-ൽ ആരംഭിച്ചതാണ് ചിപ്കോ പ്രസ്ഥാ
പകര്‍ന്നു നല്‍കുംതോറും വര്‍ദ്ധിക്കുന്ന ഒന്നേ ഉള്ളു ഈ ലോകത്തില്‍ അത് അറിവ് തന്നെയാണ്.... നിങ്ങള്‍ ഓരോരുത്തരും ദിവസം നിങ്ങള്‍ക്ക് അറിയാവുന്ന ഒരു അറിവെങ്കിലും ഇ പേജിലുടെ പങ്കുവെക്കു അത് മറ്റുള്ളവര്‍ക്കും നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഉപകാരമായിരിക്കും
Saturday, May 24, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment