കൂടുതൽ നേടാം.....
--------------------------------------------------------
11. പത്മവിഭുഷൻ നിരസിച്ച ആദ്യ കേരളീയൻ ?
Answer :- ഇ.എം.എസ്
12. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറിന്റെ വസതിയുടെ പേര്?
Answer :- റുസ് വെൽററ് ഹൌസ്
13. 1853-1856 ലെ ക്രിമിയൻ യുദ്ധത്തെ പശ്ചാത്തലമാക്കി ലിയോ ടോൾസ്റ്റോയി രചിച്ച ഗ്രന്ഥം ?
Answer :- യുദ്ധവും സമാധാനവും Answer :- ഇ.എം.എസ്
12. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറിന്റെ വസതിയുടെ പേര്?
Answer :- റുസ് വെൽററ് ഹൌസ്
13. 1853-1856 ലെ ക്രിമിയൻ യുദ്ധത്തെ പശ്ചാത്തലമാക്കി ലിയോ ടോൾസ്റ്റോയി രചിച്ച ഗ്രന്ഥം ?
14. ദക്ഷിണേന്ത്യയിൽ ആദ്യമായി വൈറ്റ് വാട്ടർ കയാക്കിങ് മത്സരം നടത്തിയത് ഏത് ജില്ലയിൽ?
Answer :- കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം (2013)
15. ഇന്ത്യയിലെ ബാലിസ്റ്റിക്ക് മിസൈൽ പ്രിഥ്വി (Prithvi) - 2 വിജയകരമായി വിക്ഷേപിച്ചത് എന്ന്?
Answer :- 12 ഓഗസ്റ്റ് 2013
16. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ ആര്?
Answer :- അരുന്ധതി ഭട്ടാചാര്യ
17. പ്രശസ്ത കർണാടക സംഗീതജ്ഞൻ വി.ദക്ഷിണാമൂർത്തി അന്തരിച്ചത് എന്ന് ?
Answer :- 2013 ഓഗസ്റ്റ്
No comments:
Post a Comment