പകര്‍ന്നു നല്‍കുംതോറും വര്‍ദ്ധിക്കുന്ന ഒന്നേ ഉള്ളു ഈ ലോകത്തില്‍ അത് അറിവ് തന്നെയാണ്.... നിങ്ങള്‍ ഓരോരുത്തരും ദിവസം നിങ്ങള്‍ക്ക് അറിയാവുന്ന ഒരു അറിവെങ്കിലും ഇ പേജിലുടെ പങ്കുവെക്കു അത് മറ്റുള്ളവര്‍ക്കും നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഉപകാരമായിരിക്കും
Friday, May 23, 2014
സമകാലിക സംഭവങ്ങള്‍ പി എസ് സി പരീക്ഷയില്‍ വളരെയേറെ പ്രാധാന്യം ഉള്ളതാണ് . ഇന്ത്യയുടെ അഭിമാനമായി മാറിയ മംഗള്യാന് ( ചൊവ്വാ ദൌത്യം ) ഈ വരുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ പ്രതീക്ഷിക്കാം...
No comments:
Post a Comment