Saturday, May 24, 2014

കൂടുതൽ നേടാം.....  
--------------------------------------------------------

1. സാധാരണയായി ഐ.സി ചിപ്പുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ?
Answer :- സിലിക്കണ്‍ 

2. Contact Lenses കണ്ടുപിടിച്ചത് ആര്?
Answer :- എ.ഇ.ഫിക്ക് 

3. ഏറ്റവും വലിയ ഉപഗ്രഹം ഏതു ?
Answer :- വ്യാഴം 

4. ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിക്കുമ്പോൾ ...... കു‌ടി ഇരട്ടിക്കുന്നു.
Answer :- ആക്കം 

5. കുന്നു കയറുന്ന ഒരാൾ മുമ്പോട്ട് വലയുന്നു, കാരണം?
Answer :- സ്ഥിരത വർധിപ്പിക്കാൻ 

6. പവർ സ്റ്റെഷനിൽ ഉത്പാദിപ്പിക്കുന്ന വിദ്യുതി എത്ര വോൾടെജ് ആണ്?
Answer :- 11 കെ.വി 

7. കാൻഡേല എന്തിന്റെ യുണിറ്റ് ആണ്?
Answer :- പ്രകാശ തീവ്രത

No comments:

Post a Comment