Friday, May 23, 2014


സാധാരണ പി എസ് സി പരീക്ഷകളില്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് - ഒരു ക്ലോക്കില്‍ സമയം 4.30 ആയാല്‍ സൂചികള്‍ തമ്മിലുള്ള കോണ്‍ അളവ് എത്ര .......?

സാധാരണയായി ഇത് കണ്ടെത്താന്‍ രണ്ടു രീതിയുണ്ട് ,
ഒന്ന് തന്നിരിക്കുന്ന സമയത്തിന്റെ H= മണിക്കൂര്‍, M= മിനിറ്റ് ആയി കണക്ക് ചെയ്താല്‍ മതിയാവും..
ഉദാഹരണത്തിന് -സമവാക്യം (30 H - 11/2 *M)

30 (ഗുണം) H - 11 (ഹരണം) 2 (ഗുണം ) M
= 30*4 -11/2 * 30
= 120-11/2 * 30

= 120-165 (

= 45 ഡിഗ്രീ

No comments:

Post a Comment