Friday, May 23, 2014

ഇന്ത്യന്‍ ഭരണഘടന

ഇതുവരെ ലോകത്ത് എഴുതപ്പെട്ടത്തില്‍ വെച്ച് ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടെതാണ് ..
1950 ജനുവരി 26 നാണു ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നത് .

നിയമവാഴ്ച , സിറ്റിസണ്‍ഷിപ്‌ ,പാര്‍ലമെന്‍ററി ഭരണരീതി, എന്നിവ ബ്രിട്ടീഷ്‌ ഭരണരീതിയില്‍ നിന്ന്‍ സ്വീകരിച്ചതാണ്‌ .
സ്വതന്ത്ര നിതിന്യായ വ്യവസ്ഥ , ജുഡീഷ്യല്‍ റിവ്യൂ ,ഫണ്ടമെന്റല്‍ റൈട്സ് , എന്നിവ അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും സ്വീകരിച്ചതാണ്‌.
നിര്‍ദ്ദേശകതത്വങ്ങള്‍, ഇന്ത്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതി , രാജ്യസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കല്‍ എന്നിവ ഐറിഷ് ഭരണഘടനയില്‍ നിന്ന് കടമെടുത്തതാണ് ..
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം കാനഡയുടെ ഭരണഘടനയില്‍ നിന്നുമാണ്....

No comments:

Post a Comment