►ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലെ മുന്‍ വര്‍ഷത്തെ ചോദ്യങ്ങളിലൂടെ .... ◄
2010 ലെ വിവിധ ജില്ലയിലെ ചോദ്യങ്ങളിലൂടെ.. ..
1 . "ഇന്ക്വിലാബ് " എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ് ...? ( തിരുവനന്തപുരം )
ഉ : അറബി
2 : പന്നിയൂര്‍ ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ...? ( കൊല്ലം
)
ഉ : കുരുമുളക്
3 : ചൂടാക്കിയാല്‍ നഷ്ടപ്പെടുന്ന ജീവകം ...? ( പത്തനംതിട്ട )
ഉ : ജീവകം സി
4 : ഇന്ത്യയുടെ ദേശിയ ജലജീവി.....? ( ആലപ്പുഴ )
ഉ : ഡോള്‍ഫിന്‍
5 : ഔഷധ സസ്യങ്ങളുടെ മാതാവ് ...? (കോട്ടയം )
ഉ : കൃഷ്ണ തുളസി
6 : ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അപ്പീല്‍കോടതി...? ( ഇടുക്കി)
ഉ : സുപ്രീംകോടതി
7 : ഇന്ത്യയില്‍ ആദ്യമായി കാര്‍ നിര്‍മ്മിച്ച കമ്പനി ...? ( ഏറണാകുളം )
ഉ : ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്
8 : ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍...?( തൃശ്ശൂര്‍)
ഉ : വിനോഭഭാവേ
9 : രോഗങ്ങളെക്കുറിച്ചുള്ള പഠനം ...? ( പാലക്കാട് )
ഉ : പാത്തോളജി
10 : സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി...? ( മലപ്പുറം)
ഉ : ഫാത്തിമ ബീവി
11 : ശ്രീനാരായണഗുരു വിന്‍റെ ജന്മസ്ഥലം ...? ( കോഴിക്കോട് )
ഉ : ചെമ്പഴന്തി
12 : RBI യുടെ ആസ്ഥാനം...? ( വയനാട് )
ഉ : മുംബൈ
13 : ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലം...? ( കണ്ണൂര്‍ )
ഉ : അറ്റക്കാമ
14 : ഇന്ത്യന്‍ രാഷ്രപതിയാകുന്നതിനു എത്ര വയസ്സ് തികഞ്ഞിരിക്കണം ..? ( കാസര്‍ഗോഡ്)
ഉ : 35 വയസ്സ് ..

No comments:
Post a Comment