സിവില്‍ സര്‍വീസ് പരീക്ഷ: പ്രായപരിധി കൂട്ടി
ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നതിനുള്ള അവസരങ്ങള്‍ രണ്ടെണ്ണം കൂടി നല്‍കാനും പ്രായപരിധി 32 ആക്കാനും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഇക്കൊല്ലം മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.
ഇപ്പോള്‍ 30 വയസിനകം നാല് അവസരങ്ങളാണ് ലഭിക്കുന്നത്. പട്ടിക ജാതി, വര്‍ഗക്കാര്‍ക്ക് എത്ര അവസരങ്ങള്‍ വേണമെങ്കിലുമെടുക്കാം.
ഇവര്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം. പിന്നോക്കക്കാര്‍ക്ക് ഏഴ് അവസരങ്ങളുണ്ട്. ഇവരുടെ പ്രായപരിധി ഇനി 35 വയസായിരിക്കും.

No comments:
Post a Comment