ചൊവ്വ (Mars) - 1
--------------------------------------------------------
1. ചുവപ്പ് ഗ്രഹം എന്നറിയപ്പെടുന്നു.
2. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നു.
3. സുര്യനെ ഒരു പ്രാവശ്യം പ്രദക്ഷിണം വയ്ക്കാൻ 687 ഭൗമദിനങ്ങൾ വേണം.
4. പഴക്കമേറിയ പരുക്കൻ ഗ്രഹം എന്നറിയപ്പെടുന്നു.
5. രണ്ടു ഉപഗ്രഹങ്ങൾ ഉണ്ട്. അവ ഫോബോസ്, ഡൈമോസ് ( Phobos , Deimos)
6. റോമാക്കാരുടെ യുദ്ധദേവന്റെ പേര് നല്കപ്പെട്ട ഗ്രഹം.
7. ഭുമിയുടെതുപോലുള്ള ഋതുക്കൾ ഉള്ള ഗ്രഹം.
8. സൗരയൂഥത്തിലെ ഏറ്റവും വലിയ പർവതമായ Olympus Mons സ്ഥിതി ചെയ്യുന്നത് ചൊവ്വയിലാണ് .
9. കഴിഞ്ഞ 60,000 വർഷത്തിനിടയിൽ ഭുമിയോട് ഏറ്റവും അടുത്ത് വന്നത് 2003 ആഗസ്റ്റ് 27 നാണ്.
10. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഫോബോസ് (Phobos )

No comments:
Post a Comment