ചൊവ്വ (Mars) - 1
--------------------------------------------------------
1. ചൊവ്വാഗ്രഹത്തിലിറങ്ങി പഠനം നടത്തിയ പര്യവേഷണ വാഹനങ്ങളാണ് സ്പിരിട്ട് (Sprit),ഓപ്പർച്ചുനുട്ടി(Oppertunity) എന്നിവ.
2. ചൊവ്വയിലാണ് കാൾസാഗൻ സ്മാരകം.
3. 1997-ൽ NASA വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് പാത്ത് ഫൈണ്ടർ (Pathfinder). ഇതിലെ റോവർ റോബർട്ട് ആണ് Sojourner (1997)
4. ഏറ്റവും ആഴമേറിയ താഴ്വരയുള്ള ഗ്രഹം.
5. ചുവപ്പ് നിറത്തിനുള്ള കാരണം ഇരുമ്പിന്റെ സാന്നിധ്യമാണ്.
6. ഭുമിക്ക് സമാനമായ ദിനങ്ങളുള്ള ഗ്രഹം.
7. കൊളംബിയ ദുരന്തത്തിൽ മരണമടഞ്ഞവരുടെ സ്മരണാർഥമുള്ള കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ ചൊവ്വയിലാണ് .
8. 1975-ൽ ചൊവ്വയെക്കുറിച്ച് പഠിക്കാൻ NASA വിക്ഷേപിച്ച പര്യവേഷണ വാഹനമാണ് വൈക്കിങ്ങ്.
9. ഘനീഭവിച്ച carbon dioxide സാന്നിധ്യമുള്ള ഗ്രഹം.
10. ചൊവ്വ ഗ്രഹത്തെ ഭ്രമണം ചെയ്ത USA യുടെ Mariner - 9 ആണ് മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനിർമിത പേടകം.

No comments:
Post a Comment