Saturday, May 24, 2014

കൂടുതൽ നേടാം.....  
--------------------------------------------------------

21. 2013-ൽ ഇന്ത്യൻ രാഷ്‌ട്രപതി ഏത് രാജ്യത്തിന്റെ സ്വതന്ത്ര്യ ദിനാഘോഷത്തിലാണ് മുഖ്യാതിഥി ആയത് ?
Answer :- മൗറീഷ്യസ് 

22. സിംഗപ്പൂർ സുപ്രീം കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ വ്യക്തി?
Answer :- സുന്ദരേഷ് മേനോൻ 

23. 2013-ൽ സമാധാന നോബേൽ സമ്മാനം ലഭിച്ച സംഘടന?
Answer :- OPECW 

24. OPECW എന്ന സംഘടനയുടെ ആസ്ഥാനം എവിടെ?
Answer :- ഹേഗ് 

25. പാകിസ്താനിൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യസ അവകാശത്തിനായി ശബ്ദമുയർത്തിയത്തിന് താലിബാൻ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി?
Answer :- മലാല യുസഫ് സായ്

No comments:

Post a Comment