1. അലോപ്പതിയുടെ പിതാവ് ആരാണ്?
Answer :- ഹിപ്പോക്രാറ്റസ്
2. മൗര്യ വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരാണ്?
Answer :- അശോകൻ
3. അശോക ചക്രവർത്തിയുടെ പിതാവ് ആരാണ്?
Answer :- ബിന്ദുസാരൻ
4. ഗ്രിഗോറിയൻ കലണ്ടറിലെ അവസാന മാസം ഏത്?
Answer :- ഡിസംബർ
5. നാലാം ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്?
Answer :- വസുമിത്രൻ
6. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത് ആരാണ്?
Answer :- ഷേർഷ
7. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ആര്?
Answer :- വി.എസ്.നയ്പോൾ
8. രാജസ്ഥാനിലെ ഏക hill station ഏതാണ്?
Answer :- മൌണ്ട് അബു
9. ബംഗ്ലൂരിലെ പ്രശസ്തമായ stadium ഏതാണ്?
Answer :- ചിന്നസ്വാമി stadium
10. National Diary Research Institute എവിടെയാണ്?
Answer :- കർണാൽ, ഹരിയാന

No comments:
Post a Comment