Saturday, May 24, 2014

പ്രപഞ്ചം - 03
--------------------------------------------------------
1.സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം ?
Answer :-   ശുക്രൻ (Venus) 
2. ഏറ്റവും തിളക്കമുള്ള ഗ്രഹം?
Answer :-   ശുക്രൻ (Venus)
3. വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം?
Answer :-   ശുക്രൻ (Venus)
4. റോമാക്കാരുടെ പ്രണയ(സൗന്ദര്യ) ദേവതയുടെ പേര് നൽകപ്പെട്ട ഗ്രഹം?
Answer :-   ശുക്രൻ (Venus) 
5. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം ഏത് ?
Answer :-  Olympus Mons 
6. Olympus Mons എന്ന പർവതം കാണപ്പെടുന്ന ഗ്രഹം?
Answer :-  ചൊവ്വ (Mars)
7. റോമാക്കാരുടെ യുദ്ധദേവന്റെ പേര് നൽകപ്പെട്ട ഗ്രഹം?
Answer :-  ചൊവ്വ(Mars)
8. ഭുമിയിലേതുപോലെ ഋതുക്കളുള്ള ഗ്രഹം?
Answer :-  ചൊവ്വ (Mars )
9. രണ്ട് ഉപഗ്രഹങ്ങളുള്ള ഗ്രഹം?
Answer :-  ചൊവ്വ(Mars )
10. ഏറ്റവും ചെറിയ ഗ്രഹം?
Answer :-  ബുധൻ (Mercury )

No comments:

Post a Comment