Friday, May 23, 2014

ഒരു അറിവും ചെറുതല്ല ..
ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് മുന്‍പ് ഇതും കൂടി ഒന്ന് ശ്രദ്ധിച്ചോളൂ,

കേരളത്തിലെ പ്രധാന കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍....

റബ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ -- കോട്ടയം

ഏലം ഗവേഷണ കേന്ദ്രം -- പാമ്പാടുംപാറ

വിളവെടുപ്പ് ഗവേഷണകേന്ദ്രം--കരമന

കുരുമുളക് --പന്നിയൂര്‍

ഏത്തവാഴ--കണ്ണാറ

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം--കാസര്‍ഗോഡ്‌

സുഗന്ധവിള -- കോഴിക്കോട്

കൈതച്ചക്ക --വെള്ളാനിക്കര

കിഴങ്ങുവിള -- ശ്രീകാര്യം

പുല്‍ത്തൈലം-- ഓടക്കാലി

കരിമ്പ്‌ -- തിരുവല്ല

നാളികേരം -- ബാലരാമപുരം

കശുവണ്ടി -- ആനക്കയം

നെല്ല് -- കായംകുളം,പട്ടാമ്പി ,മങ്കോമ്പ് ,

ഇഞ്ചി --അമ്പലവയല്‍

വനഗവേഷണ കേന്ദ്രം -- പീച്ചി

ഇന്‍ഡോ - സ്വിസ്സ് കന്നുകാലി പ്രൊജക്റ്റ്‌ -- മാട്ടുപെട്ടി

ഇന്‍ഡോ -നോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്റ്റ്‌ -- നീണ്ടകര ...

No comments:

Post a Comment