Friday, May 23, 2014

കേരളം അടിസ്ഥാന വിവരങ്ങള്‍........

കേരള സംസ്‌ഥാനം നിലവില്‍ വന്ന തീയതി: 1956 നവംബര്‍ 1
തലസ്‌ഥാനം : തിരുവനന്തപുരം
വിസ്‌തീര്‍ണ്ണം : 38,863 ച.കി.മീ.
അതിര്‍‌ത്തികള്‍ :
പടിഞ്ഞാറ് : അറബിക്കടല്‍
വടക്കുകിഴക്ക് : കര്‍‌ണാടകം
കിഴക്കുതെക്ക് : തമിഴ്നാട്
ഔദ്യോഗിക പുഷ്‌പം : കണിക്കൊന്ന
ഔദ്യോഗിക വൃക്ഷം : തെങ്ങ്
ഔദ്യോഗിക ഫലം : ചക്ക
ഔദ്യോഗിക പക്ഷി : വേഴാമ്പല്‍
ഔദ്യോഗിക മൃഗം : ആന
ഔദ്യോഗിക മത്സ്യം : കരിമീന്‍
ജനസംഖ്യ (2011) : 3,33,87,677
പുരുഷന്‍ (2011) : 1,60,21,290
സ്ത്രീ (2011) : 1,73,66,387
ജനസാന്ദ്രത : 859/sq.km
സ്ത്രീ പുരുഷ അനുപാതം (1000 പുരുഷന്മാര്‍ക്ക്) : 1,084 സ്ത്രീകള്‍
സാക്ഷരത : 93.91%
ഭാഷ(കൾ) : മലയാളം

No comments:

Post a Comment