എ.ആർ.റഹ്മാൻ
--------------------------------------------------------
1.
ലോകപ്രശസ്തനായ ഇന്ത്യൻ സംഗീതജ്ഞൻ, കമ്പോസർ,സംഗീത സംവിധായകൻ ,ഗായകൻ ,
ഉപകരണവിദഗ്ദ്ധൻ, സംഗീത അവതാരകൻ എന്നിങ്ങനെ സംഗീതത്തിന്റെ സമസ്ത മേഖലകളിലും
കഴിവു തെളിയിച്ച പ്രതിഭ.2. രണ്ടു ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ഏക ഇന്ത്യാക്കാരൻ
3. രണ്ടു ദശകത്തോളമായി ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഭാവുകത്വത്തെ നിശ്ചയിക്കുകയും പുതിയ പരീക്ഷണങ്ങളിലൂടെ അതിനെ നവീകരിച്ചുകൊണ്ടിരിക്കുന്നു.
4. ഓസ്കാർ ,ഗ്രാമി,ബാഫ്റ്റ,ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്കാരങ്ങൾ നേടിയ ഏക ഇന്ത്യാക്കാരൻ
5. മദ്രാസ് മൊസാർട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
6. ചലച്ചിത്ര സംഗീതജ്ഞനായ ആർ.കെ.ശീഖറിന്റെ മകനായി 1966-ൽ ചെന്നൈയിൽ ജനനം.
7. എ.എസ്.ദിലീപ് കുമാർ എന്നായിരുന്നു ചെറുപ്പത്തിലെ പേര്. പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും അള്ളാ രഖാ റഹ്മാൻ എന്ന് പേര് സ്വീകരിക്കുകയും ചെയ്തു.
8. ഇളയരാജയുടെ കുടെ കീബോർഡ് ആർടിസ്റ്റ് ആയി പ്രവർത്തിച്ചുകൊണ്ട് സംഗീത ജീവിതം ആരംഭിച്ചു.
9. ചെറുപ്പത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാധിക്കാതിരുന്ന റഹ്മാൻ പിന്നീട് ലണ്ടനിലെ Trinity College of Music-ക്കിൽ നിന്ന് ബിരുദം നേ

No comments:
Post a Comment