1. ലോകത്തിൽ ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?
Answer :- ഈജിപ്ത്
2. കേന്ദ്ര സർക്കാറിന്റെ പ്രധാന വരുമാന മാർഗം ഏതു നികുതിയാണ്?
Answer :- Excise നികുതി
3. സംസ്ഥാന സർക്കാറിന്റെ പ്രധാന നികുതി ഏതാണ്?
Answer :- വില്പന നികുതി
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന നികുതികൾ ഏതെല്ലാം?
Answer :- കെട്ടിട നികുതി, തൊഴിൽ നികുതി, വിനോദ നികുതി
5. നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
Answer :- വകുപ്പ് 265
6. ലോകത്തിൽ ആദ്യമായി മൂല്യവർധിത നികുതി (Value Added Tax) ഏർപ്പെടുത്തിയ രാജ്യം?
Answer :- France
7. ഇന്ത്യയിൽ മൂല്യവർധിത നികുതി (Value Added Tax) നടപ്പിൽ വന്ന വർഷം ?
Answer :- 2005 ഏപ്രിൽ 1 മുതൽ
8. അന്തരീക്ഷത്തിലേക്ക് Carbon di oxide പുറം തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് നല്കുന്ന നികുതി?
Answer :- Carbon Tax
9. Carbon Tax ഏർപ്പെടുത്തിയ ആദ്യ രാജ്യം?
Answer :- ന്യുസിലണ്ട്
10. ഇന്ത്യയിൽ Income Tax നിയമം നിലവിൽ വന്നത് എന്ന്?
Answer :- 1962 ഏപ്രിൽ 1
No comments:
Post a Comment