Saturday, May 24, 2014

കൂടുതൽ നേടാം.....  
--------------------------------------------------------

1. മനുഷ്യനിലെ വാരിയെല്ലുകളുടെ എണ്ണം  ?
Answer :- 24 (12 ജോഡി)

2. തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം?
Answer :- ഫ്രിനോളോജി 

3. ചുറ്റികയുടെ ആകൃതിയുള്ള അസ്ഥി ?
Answer :- മാലിയസ് 

4. കുടക്കല്ലിന്റെ ആകൃതിയുള്ള അസ്ഥി ?
Answer :- ഇൻകസ്

5. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥാപിച്ചത് എവിടെ?
Answer :- ചെന്നൈ 

6. കണരോഗം ബാധിക്കുന്ന ശരീരഭാഗം ഏതു?
Answer :- അസ്ഥികൾ

No comments:

Post a Comment