Friday, May 23, 2014

ഭരണഘടന
ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാവുന്ന 100 ചോദ്യങ്ങള്‍ ..

1. രാജ് ഘട്ടില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന മന്ത്രി സഭയുടെ തലവന്‍ ?
(A) ചരണ്സിം8ഗ് (B) വി.പി.സിംഗ്
(C) ജവഹര്ലാ8ല്‍ നെഹ്റു (D) മൊറാര്ജി ദേശായി
2. ഭാരതത്തിന്റെ ഭരണ ഘടനാ നിര്മ്മാരണ സമിതിയില്‍ തുടക്കത്തില്‍ എത്ര അംഗങ്ങളുണ്ടായിരുന്നു ?
(A) 299 (B) 389 (C) 93 (D) 292
3. ലാറ്റിനില്‍ “ഞങ്ങള്‍ കല്പ്പി്ക്കുന്നു” എന്നര്ത്ഥംം വരുന്ന റിട്ട് ഏത് ?
(A) ക്വാ വാറണ്ടോ (B) ഹേബിയസ് കോര്പ്പേസ്സ്
(C) മാന്ഡവമസ്സ് (D) സെര്ഷ്യോ റി
4. ഭരണഘടനയുടെ കരട് നിര്മ്മാ ണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു ?
(A) ഡോ.രാജേന്ദ്ര പ്രസാദ് (B) ഡോ.ബി.ആര്‍.അംബേദ്കര്‍
(C) ജവഹര്ലാറല്‍ നെഹ്റു (D) സര്ദാ)ര്‍ വല്ലഭായി പട്ടേല്‍
5. 1975 ലെ അടിയന്തരാവസ്ഥ കാലത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആരായിരുന്നു ?
(A) വി.വി.ഗിരി (B) ഗ്യാനി സെയില്‍ സിംഗ്
(C) നീലം സഞ്ജീവ റെഡ്ഢി (D) ഫക്രുദ്ദീന്‍ അലി അഹമ്മദ്
6. ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് പാര്ലതമെന്റ് പാസ്സാക്കിയ അവസാനത്തെ നിയമം ?
(A) ഗവണ്മെഞന്റ് ഓഫ് ഇന്ത്യ ആക്ട് 1935
(B) ഇന്ത്യന്‍ ഇന്ഡി്പെന്ഡ8ന്സ്യ ആക്ട് 1947
(C) ഗവണ്മെനന്റ് ഓഫ് ഇന്ത്യ ആക്ട് 1947
(D) ഇന്ത്യന്‍ കോണ്സ്റ്റി റ്റ്യുവന്റ് അസ്സംബ്ലി ആക്ട് 1945
7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏത് ലിസ്റ്റില്‍ ഉള്പ്പെതടുന്നു ?
(A) സ്റ്റേറ്റ് ലിസ്റ്റില്‍ (B) യൂണിയന്‍ ലിസ്റ്റില്‍
(C) കണ്കററന്റ് ലിസ്റ്റില്‍ (D) അവശിഷ്ട അധികാരം
8. മൗലികാവകാശങ്ങള്‍ ഭരണ ഘടനയുടെ എത്രാം വകുപ്പില്‍ പ്രതിപാദിക്കുന്നു ?
(A) 12 മുതല്‍ 35 വരെ (B) 14 മുതല്‍ 18 വരെ
(C) 19 മുതല്‍ 22 വരെ (D) 25 മുതല്‍ 28 വരെ
9. ദേശീയ വിദ്യാഭ്യാസ ദിനം ആരുടെ ജന്മദിനമാണ് ?
(A) കോത്താരി (B) ഡോ.എസ്. രാധാകൃഷ്ണന്‍
(C) മെക്കാളെ പ്രഭു (D) മൗലാന അബ്ദുള്കടലാം ആസാദ്
10. ഭരണ ഘടനാ നിര്മ്മാ ണ സഭ പ്രവര്ത്ത നം അവസാനിപ്പിച്ചത് എന്ന് ?
(A) 1947 ആഗസ്റ്റ് 15 (B) 1949 നവംബര്‍ 26
(C)1950 ജനുവരി 26 (D) 1946 ഡിസംബര്‍ 23
11. ഭരണഘടനാ നിര്മ്മാ ണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു ?
(A) 17 (B) 6 (C) 9 (D) 1
12. ദ്വിമണ്ഡല പാര്ലുമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെ നിന്നും ?
(A) യു.എസ്.എ (B) സൗത്ത് ആഫ്രിക്ക (C) ബ്രിട്ടണ്‍ (D) ആസ്ട്രേലിയ
13. ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് തൊട്ടുകൂടായ്മ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത് ?
(A) 14 (B) 32 (C) 17 (D) 21
14. നിയമ നിര്മ്മാ ണപരമായ അധികാരങ്ങള്‍ സംബന്ധിച്ച മൂന്നിനം ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
(A) 246 (B) 245 (C) 263 (D) 97
15. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പ് ?
(A) 147 (B) 375 (C) 215 (D) 370
16. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര പട്ടികകളാണ് ഉള്ളത് ?
(A) 24 (B) 395 (C) 10 (D) 12
17. പൊതുപണത്തിന്റെ കാവല്ക്കാ രന്‍ എന്നറിയപ്പെടുന്നത് ആര് ?
(A) സുപ്രീം കോടത് (B) അറ്റോര്ണിC ജനറല്‍
(C) സി.എ.ജി (D) ഫിനാന്സ് കമ്മീഷന്‍
18. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
(A) 240 (B) 151 (C) 324 (D) 76
19. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വീതം വെപ്പ് സംബന്ധിച്ച രീതി തീരുമാനിക്കുന്നത് ?
(A) ധനകാര്യ കമ്മീഷന്‍ (B) പ്ലാനിങ് കമ്മീഷന്‍
(C) കേന്ദ്ര ധനകാര്യ വകുപ്പ് (D) റിസര്വ്ദ ബാങ്ക് ഓഫ് ഇന്ത്യ
20. കേരള വനിതാ കമ്മീഷന്‍ ആക്ട് നിലവില്‍ വന്നത് എപ്പോള്‍?
(A) 1995 (B) 1996 (C) 1990 (D) 1992
21. ഭരണഘടനയുടെ മൂന്നാം പട്ടികയില്‍ ഉള്പ്പെ ടുത്തിയിരിക്കുന്നത് ?
(A) ലിസ്റ്റുകള്‍ (B) സത്യപ്രതിജ്ഞകള്‍
(C) റിട്ടുകള്‍ (D) ഔദ്യോഗിക ഭാഷകള്‍
22. ആദ്യത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഉള്പ്പെ ടുത്തിയ പട്ടിക
(A) 10 (B) 8 (C) 11 (D) 9
23. കൂടുതല്‍ സംസ്ഥാനങ്ങള്‍ അധികാര പരിധിയുള്ള ഇന്ത്യയിലെ ഹൈക്കോടതി ?
(A) ഗുവാഹാട്ടി (B) അലഹബാദ് (C) ഡല്ഹി) (D) കല്ക്ക ട്ട
24. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ചത എന്ന് ?
(A) 1998 (B) 1995 (C) 1994 (D) 1993
25. കേരള സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്പേചഴ്‌സണ്‍ ആര് ?
(A) കെ.സി.റോസകുട്ടി (B) സുഗതകുമാരി
(C) ജ:ഡി.ശ്രീദേവി (D) റസിയാബി
26. ഇന്ത്യയിലെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത് ആര് ?
(A) മൊറാര്ജി ദേശായി (B) ജോണ്‍ മത്തായി
(C) ആര്‍.കെ.ഷണ്മുനഖം ചെട്ടി (D) ജവഹര്ലാ4ല്‍ നെഹ്റു
27. രാജ്യ സഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാമനിര്ദ്ദേ ശം ചെയ്യാന്‍ കഴിയുക ?
(A) 80 (B) 2 (C)238 (D) 12
28. രാജ്യ സഭയുടെ അധ്യക്ഷന്‍?
(A) പ്രസിഡന്റ് (B) വൈസ് പ്രസിഡന്റ്
(C) രാജ്യ സഭാ സ്പീക്കര്‍ (D) ഇവരാരുമല്ല
29. നിയമ കാര്യങ്ങളില്‍ ഭാരത സര്ക്കാ റിനെ ഉപദേശിക്കുക എന്നത് ആരുടെ ഉത്തരവാദിത്തമാണ്?
(A) സോളിസിറ്റര്‍ ജനറല്‍ (B) കേന്ദ്ര നിയമ സെക്രട്ടറി
(C) അറ്റോര്ണിര ജനറല്‍ (D) കേന്ദ്ര നിയമ മന്ത്രി
30. കേന്ദ്രമന്ത്രി സഭയില്‍ അംഗമായ ആദ്യത്തെ മലയാളി?
(A) ആര്‍.കെ.ഷണ്മുേഖം ചെട്ടി (B) ഡോ.ജോണ്‍ മത്തായി
(C) വി.കെ.കൃഷ്ണന്‍ മേനോന്‍ (D) പനമ്പള്ളി ഗോവിന്ദമേനോന്‍
31. സംസ്ഥാന നിയമ സഭകളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം ?
(A) 18 വയസ്സ് (B) 21 വയസ്സ് (C) 30 വയസ്സ് (D) 25 വയസ്സ്
32. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ആര് ?
(A) ജ:കെ.ജി.ബാലകൃഷ്ണന്‍ (B) ജ:ദിനകരന്‍
(C) ജ: ജേക്കബ് ബെഞ്ചമിന്‍ കോശി (D) ജ:എം.എം. പരീത്പിള്ള
33. സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്ര ഭരണപ്രദേശം ?
(A) പോണ്ടിച്ചരി (B) ഡല്ഹി8
(C) ലക്ഷദ്വീപ് (D) ആന്റമാന്‍ നിക്കോബര്‍
34. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ മലയാളി ?
(A) വി.ആര്‍.കൃഷ്ണയ്യര്‍ (B) ബാലകൃഷ്ണ ഏറാടി
(C) ഫാത്തമാ ബീവി (D) കെ.ജി.ബാലകൃഷ്ണന്‍
35. ഭരണഘടന നിലവില്‍ വന്നശേഷം ആദ്യമായി രാഷ്ട്രപതി ഭരണം നിലവില്‍ വന്ന സംസ്ഥാനം ?
(A) പഞ്ചാബ് (B) കേരളം (C) ഗോവ (D) സിക്കിം
36. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം
(A) 8 (B) 7 (C) 9 (D) 10
37. ലോക് സഭാ സ്പീക്കറായ ആദ്യ വനിത ?
(A) ഇന്ദിരാ ഗാന്ധി (B) സരോജിനി നയിഡു
(C) സോണിയാ ഗാന്ധി (D) മീരാ കുമാര്‍
38. ഓര്ഡിസനന്സ് പുറത്തിറക്കാന്‍ അധികാരമുള്ളത്?
(A) പ്രസിഡന്റ്,ഗവര്ണ്ണനര്‍ (B) പ്രധാനമന്ത്രി, പ്രസിഡന്റ്
(C) സ്പീക്കര്‍, പ്രസിഡന്റ് (D) സ്പീക്കര്‍, പ്രധാനമന്ത്രി
39. ആദ്യത്തെ ഇ.എം.എസ്സ്. മന്ത്രിസഭ പിരിച്ചുവിട്ട വര്ഷംന ഏത് ?
(A) 1957 (B) 1956 (C) 1958 (D) 1959
40. ഭരണഘടന അംഗീകരിച്ച ഔദ്ദ്യോഗിക ഭാഷകള്‍ ഏത് പട്ടികയില്‍ ഉള്പ്പെ7ടുത്തിയിരിക്കുന്നു ?
(A) 10 (B) 2 (C) 8 (D) 11
41. ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ?
(A) സ്പീക്കര്‍ (B) ഉപരാഷ്ട്രപതി (C) പ്രധാനമന്ത്രി (D) ധനമന്ത്രി
42. പാര്ലിമെന്റിന്റെ ക്വാറം എത്രയാണ് ?
(A) പത്തിലൊന്ന് (B) പകുതി (C) നാലിലൊന്ന് (D) മൂന്നിലൊന്ന്
43. ഇന്ത്യയില്‍ സാമ്പത്തിക വര്ഷം ആരംഭിക്കുന്നത് എല്ലാ വര്ഷ വും ?
(A) ജനുവരി 1 (B) ഏപ്രില്‍ 1 (C) സിസംബര്‍ 31 (D) ഡിസംബര്‍ 1
44. പാര്ലയമെന്റ് സമ്മേളനം വിളിച്ച് ചേര്ക്കേ്ണ്ടത് ആര് ?
(A) ലോക് സഭാ സ്പീക്കര്‍ (B) ഉപ രാഷ്ട്രപതി
(C) ലോക് സഭാ സെക്രട്ടറി (D) രാഷ്ട്രപതി
45. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ?
(A) കേരളം (B) ഒറീസ്സ (C) ആന്ധ്രപ്രദേശ് (D) ഗുജറാത്ത്
46. ഇന്ത്യയില്‍ ജനതാപാര്ട്ടി അധികാരത്തിലേറിയ വര്ഷംഥ ഏത് ?
(A) 1980 (B) 1967 (C) 1977 (D) 1990
47. 356 വകുപ്പ പ്രകാരം ആദ്യമായി പിരിച്ചുവിടപ്പെട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?
(A) പഞ്ചാബ് (B) കേരളം (C) ആന്ധ്രപ്രദേശ് (D) ജമ്മു-കാശ്മീര്‍
48. ഭരണഘടനയനുസരിച്ച് ലോക് സഭയുടെ പരാമാവധി അംഗസംഖ്യ എത്ര ?
(A) 552 (B) 530 (C) 250 (D) 238
49. 14- മത് ധനകാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ?
(A) വിജയ് ഖേല്ക്കരര്‍ (B) സി.രംഗരാജന്‍ (C) രഘുരാം രാജന്‍ (D) കൗശിക് ബസു
50. കൂറുമാറ്റ നിരോധന നിയമം എത്രാം പട്ടികയിലാണ് ഉള്പ്പെ്ടുത്തിയിരിക്കുന്നത് ?
(A) 10 (B) 8 (C) 22 (D) 2
51. പാര്ലാമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് ആര് ?
(A) രാഷ്ട്രപതി (B) ഉപരാഷ്ട്രപതി (C) ലോക് സഭാസ്പീക്കര്‍ (D) ഇവരാരുമല്ല
52. ബഡ്ജറ്റിനെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആര്ട്ടിലക്കിള്‍ ?
(A) 140 (B) 280 (C) 112 (D) 52
53. ഇന്ത്യയുടെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
(A) ഹരിലാല്‍.ജെ.കനിയ (B) എം. പതഞ്ജലി ശാസ്ത്രി
(C) വൈ.ബി.ചന്ദ്രചൂഡ് (D) അല്ത്തിമസ് കബീര്‍
54. ഡോ.സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയായിരുന്ന കാലം ഏത് ?
(A) 1952-62 (B) 1970-74 (C) 1962-67 (D) 1956-62
55. ദേശീയ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ?
(A) മന്മോ2ഹന്‍ സിങ് (B) മൊണ്ടേക് സിങ് അലുവാലിയ
(C) എസ്.വൈ.ഖുറേഷി (D) ഡി.സുബ്ബറാവു
56. കൂറുമാറ്റ നിയമപ്രകാരം അംഗത്വം നഷ്ടപ്പെട്ട ആദ്യ നിയമസഭാംഗം?
(A) ലാല്ദൂ് ഹോമ (B) ഉമേഷ് റാവു
(C) ആര്‍.ബാലകൃഷ്ണ പിള്ള (D) പി.സി. ചാക്കോ
57. ദേശീയ ബാലവകാശ കമ്മീഷന്റെ അധ്യക്ഷ ആര് ?
(A) മമത ശര്മ്മക (B) ജയ ബച്ചന്‍ (C) ഗിരിജാ വ്യാസ് (D) ശാന്താ സിന്ഹൂ
58. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ?
(A) 360 (B) 352 (C) 356 (D) 354
59. ഭരണഘടനാ നിര്മ്മാ ണ സമിതിയുടെ ആദ്യത്തെ അധ്യക്ഷന്‍ ആരായിരുന്നു?
(A) ജവഹര്ലാമല്‍ നെഹ്റു (B) ഡോ. രാജേന്ദ്രപ്രസദ്
(C) ജി.വി.മവ് ലങ്കാര്‍ (D) ഡോ.ബി.ആര്‍.അംബേദ്കര്‍
60. രാജ്യസഭയുടെ ഇപ്പോഴത്തെ ചെയര്മാ ന്‍ ആര്?
(A) എ.പി.ജെ. അബ്ദുള്കഇലാം (B) ഭൈറോണ്സി ങ് ഷെഖാവത്ത്
(C) റഹ്മാന്‍ ഖാന്‍ (D) ഹമീദ് അന്സായരി
61. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നത്?
(A) ജവഹര്ലാമല്‍ നെഹ്റു (B) മന്മോ)ഹന്‍ സിംഗ്
(C) ഇന്ദിരാ ഗാന്ധി (D) എ.ബി.വാജ്പേയ്
62. 'സത്യമേവ ജയതേ' എന്ന വാക്യം ഏത് ഗ്രന്ഥത്തില്‍ നിന്ന്?
(A) യജുര്വേ ദം (B) അഥര്വേവേദം
(C) തൈതരിയോപനിഷത്ത് (D) മുണ്ഡകോപനിഷത്ത്
63. ഇന്ത്യന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ?
(A) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (B) ഉപരാഷ്ട്രപതി
(C) പ്രധാനമന്ത്രി (D) ലോക് സഭാ സ്പീക്കര്‍
64. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായിരുന്നത് ?
(A) വി.വി.ഗിരി (B) ഡോ.രാധാകൃഷ്ണന്‍
(C)ഡോ.സക്കീര്‍ ഹുസൈന്‍ (D) ഡോ. രാജേന്ദ്രപ്രസാദ്
65. സ്വത്തവകാശം മൗലികാവകാശമല്ലാതാക്കിയ ഭരണഘടനാ ഭേദഗതി ?
(A) 42 മത് ഭേദഗതി (B) 43 മത് ഭേദഗതി
(C) 52 മത് ഭേദഗതി (D) 44 മത് ഭേദഗതി
66. ലോക് സഭയിലേക്ക് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും എത്ര സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു ?
(A) 20 (B) 12 (C) 2 (D) 50
67. വൈസ് പ്രസിഡന്റിന്റെ മാസവരുമാനം എത്രയായി നിശ്ചയിച്ചിരിക്കുന്നു ?
(A) 75000 (B) 100000 (C)150000 (D) 125000
68. പ്ലാനിങ് കമ്മീഷന്റെ ചെയര്മാാന്‍ ആരായിരിക്കും ?
(A) പ്രസിഡന്റ് (B) വൈസ് പ്രസിഡന്റ്
(C) ധനമന്ത്രി (D) പ്രധാനമന്ത്രി
69. ശക്തമായ കേന്ദ്രത്തോടു കൂടിയുള്ള ഫെഡറല്‍ രീതി ഇന്ത്യന്‍ ഭരണഘടന സ്വീകരിച്ചത്?
(A) കനഡ (B) ബ്രിട്ടണ്‍ (C) സൗത്ത് ആഫ്രിക്ക (D) അമേരിക്ക
70. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
(A) മൗലികാവകാശങ്ങള്‍ (B) മൗലിക ചുമതലകള്‍
(C) മുഖവുര (D) നിര്ദ്ദാശകതത്ത്വങ്ങള്‍
71. വ്യക്തിസ്വാതന്ത്ര്യാവകാശം നേടിയെടുക്കാനായി സമീപിക്കാവുന്നത്?
(A) കേന്ദ്രസര്ക്കാ്റിനെ (B) സുപ്രീംകോടതി
(C) പ്രസിഡന്റിനെ (D) ഇവരാരുമല്ല
72. 61 മത് ഭേദഗതിയിലൂടെ വോട്ടിങ് പ്രായം എത്രയായി ചുരുക്കി ?
(A) 21 (B) 18 (C) 25 (D) ഇവയൊന്നുമല്ല
73. രാഷ്ട്രപതിയുടെ കുറഞ്ഞ പ്രായ പരിധി ?
(A) 35 വയസ്സ് (B) 30 വയസ്സ് (C) 25 വയസ്സ് (D) 55 വയസ്സ്
74. On Balance ആരുടെ ആത്മ കഥയാണ് ?
(A) ഫാത്തമാ ബീവി (B) അന്നാ ചാണ്ടി (C) കെ.കെ.ഉഷ (D) ലീലാ സേത്ത്
75. സുപ്രീം കോടത്തി ജഡ്ജി ആയ ആദ്യ വനിത?
(A) ലീലാ സേത്ത് (B) റൂമാ പാല്‍
(C) ഫാത്തിമാ ബീവി (D) സുജാത വി. മനോഹര്‍
76. ഭരണഘടനയുടെ ഏത്രം 280 മത് വകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന ധനകാര്യ കമ്മീഷന്റെ കാലാവധി ?
(A) 3 വര്ഷംി (B) 6 വര്ഷം് (C)5 വര്ഷംന (D) 10 വര്ഷം9
77. ഭരണഘടനാ നിര്മ്മാ ണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?
(A) ഡോ.അംബേദ്കര്‍ (B) നെഹ്റു (C) സര്ദാസര്‍ പട്ടേല്‍ (D) സച്ചിദാനന്ദ സിന്ഹാ
78. ഇന്ത്യയില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്നിട്ടുള്ള ഏക വനിത ?
(A) നളിനി നെറ്റോ (B) വി.എസ്.രമാദേവി (C) നിരുപമ റാവു (D) ഉഷ നാരായണന്‍
79. രാജ്യ സഭയുടെ ഇപ്പോഴത്തെ ഉപാധ്യക്ഷന്‍ ?
(A) പി.സി.ചാക്കോ (B) ഹമീദ് അ്സാ്രി (C) നജ്മ ഹെപ്തുള്ള (D) പി.ജെ.കുര്യന്‍
80. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടി ചേര്ക്ക പ്പെട്ട വിദേശ കോളനി ?
(A) മാഹി (B) ഗോവ (C) പോണ്ടിച്ചരി (D) കാരയ്ക്കല്‍
81. കേരളത്തിന്റെ ഗവര്ണതറായ മലയാളി
(A) വി.വിശ്വനാഥന്‍ (B) വി.വി.ഗിരി (C) പട്ടം താണുപിള്ള (D) പി.ശിവശങ്കര്‍
82. ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള ഹൈക്കോടതി
(A) ഗുവാഹാട്ടി (B) അലഹബാദ് (C) കല്ക ത്ത (D) പാട്ന
83. ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷ
(A) ഹിന്ദി (B) കാശ്മീരി (C) ജമ്മു (D) ഉറുദു
84. മിനി കോണ്സ്റ്റി റ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ?
(A) 44 മത് ഭേദഗതി. (B) 42 മത് ഭേദഗതി (C) 40 മത് ഭേദഗതി (D) 45 മത് ഭേദഗതി
85. ഭാരതത്തിലെ ദേശീയ നിയമ നിര്മ്മാ്ണ സഭയുടെ പേര് ?
(A) പാര്ലതമെന്റ് (B) ലോക്സഭ (C) രാജ്യസഭ (D) കോണ്ഗ്ര0സ്സ്
86. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം
(A) ഹരിയാന (B) രാജസ്ഥാന്‍ (C) കേരളം (D) ആന്ധ്രപ്രദേശ്
87. നാഷണല്‍ ഗ്രീന്‍ ട്രെബ്യൂണല്‍ നിലവില്‍ വന്ന വര്ഷം ?
(A) 1995 (B) 1998 (C) 2004 (D) 2010
88. കേന്ദ്ര മന്ത്രി സഭയില്‍ നിന്നും രാജിവെച്ച ആദ്യ മന്ത്രി ?
(A) ശ്യാമപ്രസാദ് മുഖര്ജി (B) ഡോ.ജോണ്മ ത്തായി
(C) ആര്‍.കെ.ഷണ്മുേഖം ചെട്ടി (D) ഡോ.ബി.ആര്‍.അംബേദ്ക്കര്‍
89. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രിസ്സ് രൂപീകൃതമായ വര്ഷം ?
(A) 1895 (B) 1885 (C) 1875 (D) 1855
90. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്പ്പെ ടുത്തിയ പട്ടിക ?
(A) 10 (B) 9 (C)11 (D) ഇവയൊന്നുമല്ല
91. പാര്ലുമെന്റിനെ അഭിമുഖീകരിക്കാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ?
(A) ചരണ്സിംരഗ് (B) വി.പി.സിംഗ് (C)ദേവഗൗഡ (D) മൊറാര്ജി ദേശായി
92. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യന്‍ നേതാവ്?
(A) ബി.ആര്‍.അംബേദ്കര്‍ (B) ഗാന്ധിജി
(C) ജവഹര്ലാരല്‍ നെഹ്രു (D) സുഭാഷ് ചന്ദ്രബോസ്
93. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?
(A) പാര്ലലമെന്റ് അംഗങ്ങള്‍ (B) പാര്ല)മെന്റിലെ തെരഞ്ഞടുക്കപ്പെട്ട അംഗങ്ങള്‍
(C) രാജ്യസഭാംഗങ്ങള്‍ (D) ലോക് സഭാംഗങ്ങള്‍
94. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്പ്പെയട്ടിട്ടുള്ള ഭാഷകള്‍ എത്ര ?
(A) 18 (B) 15 (C) 8 (D) 22
95. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?
(A) 12 (B) 22 (C) 395 (D) 8
96. രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?
(A) നര്ഗ്ഗീാസ് ദത്ത് (B) ആനി മസ്ക്രിന്‍
(C) ഡോ.ബി.ജയശ്രീ (D) രുഗ്മണിദേവി അരുണ്ടേല്‍
97. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്പ്പെ ടുത്തിയത് ?
(A) മൗലിക അവകാശങ്ങള്‍ (B) മൗലിക കര്ത്ത വ്യങ്ങള്‍
(C) നിര്ദ്ദേ ശക തത്ത്വങ്ങള്‍ (D) പൗരത്വ മാനദണ്ഡങ്ങള്‍
98. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?
(A) 52 മത് ഭേദഗതി (B) 61 മത് ഭേദഗതി (C) 86 മത് ഭേദഗതി (D) ഇവയൊന്നുമല്ല
99. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
(A) 368 (B) 324 (C) 343 (D) 370

100. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല്‍ പ്രായം :
(A) 62 വയസ്സ് (B) 65 വയസ്സ് (C) 60 വയസ്സ് (D) 68 വയസ്സ്

1D,2B,3C,4B,5D,6B,7A,8A,9D,10C,11A,12C,13C,14A,15D,16D,17C,18C,19A,20A,21B,22D,23A,24D,25A,26C,27D,28B,29C,30D,31D,32C,33B,34D,35A,36C,37D,38A,39D,40C,41A,42A,43B,44D,45C,46C,47B,48A,49D,50A,51C,52C,53A,54C,55B,56C,57D,58A,59B,60D,61A,62D,63A,64D,65D,66A,67D,68D,69A,70C,71B,72B,73A,74D,75C,76C,77D,78B,79D,80B,81A,82B,83D,84B,85A,86B,87D,88C,89B,90C,91A,92A,93A,94D,95B,96D,97B,98C,99A,100B

No comments:

Post a Comment