Friday, May 23, 2014

പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏതൊക്കെ ....?

നീല, പച്ച, ചുവപ്പ്

ദ്വിതീയ വര്‍ണ്ണങ്ങള്‍

നീല + പച്ച = സിയാന്‍
നീല + ചുവപ്പ് = മജന്ത
ചുവപ്പ് + പച്ച = മഞ്ഞ
നീല + പച്ച + ചുവപ്പ് = വെള്ള

No comments:

Post a Comment