1. ഏറ്റവും മധുരമുള്ള രാസവസ്തു ?
Answer :- സാക്കറിൻ
2. ഏറ്റവും ലഘുവായ ആൽക്കഹോൾ ?
Answer :- മെഥനോൾ
3. ഏറ്റവും സാധാരണമായ വൈറസ് രോഗം?
Answer :- ജലദോഷം
4. ഏറ്റവും ചാലകശക്തി കുറഞ്ഞ ലോഹം?
Answer :- ബിസ്മിത്ത്
5. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹബാദ് നഗരത്തിന് ആ പേര് ലഭിച്ചത്?
Answer :- അക്ബർ
6. ഏത് രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്നു മൗ മൗ ?
Answer :- കെനിയ
7. ഇന്ത്യയിലെ ആദ്യത്തെ International Film Festival നടന്ന നഗരം?
Answer :- മുംബൈ
8. ഇന്ത്യയിലെ ആദ്യ Internet പത്രം?
Answer :- Financial Express
9. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് വോളി?
Answer :- ടെന്നീസ്
10. ഏത് നദീലുണ്ടായ വെള്ളപ്പൊക്കത്തിലാണ് സംഘകാല കൃതികൾ ഒലിച്ചുപോയത്?
Answer :- വൈഗ

No comments:
Post a Comment