►ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ പി . എസ് . സി . ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍.... ◄
1. കേരളത്തിലെ ഏറ്റവും വലിയ കായല്‍ :- വേമ്പനാട്ട് കായല്‍
2. ഭാരതത്തിന്‍റെ ദേശിയ കായിക വിനോദം :- ഹോക്കി
3. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയത് എവിടെ :- പൊഖ് റാനില്‍.( രാജസ്ഥാന്‍ )
4. രണ്ടാം അശോകന്‍ എന്ന് അറിയപ്പെടുന്നത് :- കനിഷ്കന്‍
5. ഓപ്പറേഷന്‍ കൊക്കൂണ്‍ എന്നറിയപ്പെട്ടത് :- വീരപ്പനെ വധിക്കാന്‍ നടത്തിയ രഹസ്യ നീക്കം..
No comments:
Post a Comment