Saturday, May 24, 2014

--------------------------------------------------------
പ്രപഞ്ചം - 04
--------------------------------------------------------
1.ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?
Answer :-  ബുധൻ 
2. ഏറ്റവും വേഗമുള്ള ഗ്രഹം?
Answer :-  ബുധൻ 
3. റോമാക്കാരുടെ സന്ദേശ വാഹകനായ ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം?
Answer :-  ബുധൻ (Mercury)
4. ആരാണ് വാതക ഭീമന്മാർ?
Answer :-  വ്യാഴം, ശനി, അരുണൻ(Uranus), വരുണൻ (Neptune)
5. ഏറ്റവും വേഗത്തിൽ സുര്യനെ പരിക്രമണം ചെയ്യുന്ന ഗ്രഹം?
Answer :-  ബുധൻ (88 Days)
6. സുര്യന് ചുറ്റും ഒരു പ്രാവശ്യം ചുറ്റിത്തിരിയുന്നതിനേക്കാൾ കൂടുതൽ സമയം സ്വയം ഭ്രമണത്തിന് വേണ്ട ഒരേയൊരു ഗ്രഹം?
Answer :-  ശുക്രൻ 
7. ഭുമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
Answer :-  ശുക്രൻ 
8. താപനില ഏറ്റവും കൂടിയ ഗ്രഹം?
Answer :-  ശുക്രൻ (462 ഡിഗ്രി സെൽഷ്യസ്)
9. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം ?
Answer :-  ശുക്രൻ 
10. സ്വയം ഭ്രമണകാലം ഏറ്റവും കൂടുതൽ ഉള്ള ഗ്രഹം?

No comments:

Post a Comment