Saturday, May 24, 2014

1. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?
Answer :- തിരുവനന്തപുരം 

2. കേരളത്തിലെ തെക്കേ അറ്റത്തെ കോർപ്പറേഷൻ?
Answer :- തിരുവനന്തപുരം 

3. ഏറ്റവും വടക്കേ അറ്റത്തെ കോർപ്പറേഷൻ?
Answer :- കോഴിക്കോട് 

4. കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്?
Answer :- 5 

5. കേരളത്തിലെ കോർപ്പറേഷനുകൾ ഏതെല്ലാം?
Answer :- തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് 

6. കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽവന്ന കോർപ്പറേഷനുകൾ ഏതെല്ലാം ?
Answer :- കൊല്ലം, തൃശൂർ 

7. ഏറ്റവും ജനസംഖ്യ കുടിയ കോർപ്പറേഷൻ?
Answer :- തിരുവനന്തപുരം 

8. ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?
Answer :- തൃശൂർ 

9. കേരളത്തിൽ ആദ്യമായി 3G Mobile സേവനം ലഭ്യമായ നഗരം?
Answer :- കോഴിക്കോട് (2002)

10. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം?
Answer :- കോഴിക്കോട്  

No comments:

Post a Comment