Saturday, May 24, 2014

--------------------------------------------------------
ഭരണഘടനയുടെ ഷെഡ്യുളുകൾ (ഭരണഘടന - 005) 
--------------------------------------------------------
ഒന്നാം ഷെഡ്യുൾ :- സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും കുറിച്ച് പരാമർശിക്കുന്നു .
രണ്ടാം ഷെഡ്യുൾ :- രാഷ്ട്രപതി, ഗവർണർ, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ എന്നിവരുടെ ശമ്പളം വേതനങ്ങൾ എന്നിവ പരാമർശിക്കുന്നു .
മൂന്നാം ഷെഡ്യുൾ :- സത്യപ്രതിജ്ഞകൾ, ഉറപ്പുകൾ  
നാലാം ഷെഡ്യുൾ :- രാജ്യസഭയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശത്തിനുമുള്ള പ്രാതിനിധ്യം.
അഞ്ചാം ഷെഡ്യുൾ :- പ്രത്യേക ഭൂവിഭാഗങ്ങളുടെ ഭരണവും നിയന്ത്രണവും. 
ആറാം ഷെഡ്യുൾ :- ആസാം, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെക്കുറിച്ച് പരാമർശിക്കുന്നു . 
ഏഴാം ഷെഡ്യുൾ :- Union List (97),State List (66),Concurrent List (47) എന്നിവയെക്കുറിച്ച്  പരാമർശിക്കുന്നു . 
എട്ടാം ഷെഡ്യുൾ :- ഭരണഘടന അംഗീകരിച്ച ഭാഷകളെക്കുറിച്ച് (22 എണ്ണം) പരാമർശിക്കുന്നു . 
ഒൻപതാം ഷെഡ്യുൾ :- ഭൂപരിഷ്കരണ നിയമം 
പത്താം ഷെഡ്യുൾ :- കൂറുമാറ്റ നിരോധനനിയമം 
പതിനൊന്നാം ഷെഡ്യുൾ :- പഞ്ചായത്തിരാജ് നിയമം   
പന്ത്രണ്ടാം ഷെഡ്യുൾ :- നഗരപാലിക നിയമം

No comments:

Post a Comment