Saturday, May 24, 2014

1. മലയാളത്തിൽ ആദ്യമായി നിരോധിച്ച നോവൽ ?
Answer :- പ്രേമലേഖനം 

2. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റ്‌ ഇല്ലാത്ത വിമാനം?
Answer :- വിഹാന്ഗ് നേത്ര 

3. ഏത് മേഖലയിലെ പ്രവർത്തനത്തിനാണ് കെ.വി.ഡാനിയേൽ പുരസ്കാരം നൽകുന്നത് ?
Answer :- പത്ര പ്രവർത്തനം 

4. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ?
Answer :- മഹാത്മാ ഗാന്ധി സർവകലാശാല 

5. ക്രിക്കറ്റിലെ രാജ്യാന്തര സംഘടനയായ International Cricket Council രൂപവത്കരിക്കപ്പെട്ട വർഷം ?
Answer :- 1909 

6. ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് എവിടെ?
Answer :- കാഠമണ്ടു 

7. സാക്ഷരതാ പ്രവർത്തന മികവിന് UNESCO ഏർപ്പെടുത്തിയ ബഹുമതി?
Answer :- Confucius Award 

8. FAO യുടെ ആസ്ഥാനം എവിടെ?
Answer :- റോം 

9. ഹരിയാനയിലെ ഹിസ്സാർ നഗരം നിർമ്മിച്ചത്‌ ആര്?
Answer :- ഫിറോഷ് ഷാ തുഗ്ലക്ക് 

10. വീരകേസരി എന്ന പത്രം പ്രസിദ്ധികരിക്കുന്നത് എവിടെ നിന്നാണ്?
Answer :- ശ്രീലങ്ക

No comments:

Post a Comment