കലണ്ടര്‍
4 കൊണ്ട് ഹരിക്കാവുന്ന സാധാരണ വര്‍ഷങ്ങള്‍ ലീപ് വര്‍ഷങ്ങള്‍ ആണ് ,(ഫെബ്രുവരി 29 ഉണ്ടാകും ).
അപ്പോള്‍ ആകെ ദിനങ്ങള്‍ 366.
ഉദാഹരണം: 2012-2016-2018 തുടങ്ങിയ വര്‍ഷങ്ങള്‍..
കൂടാതെ എല്ലാ വര്‍ഷവും "മാര്‍ച്ച്-നവംബര്‍",
"ഏപ്രില്‍ - ജൂലായ് ",
"സപ്തംബര്‍-ഡിസംബര്‍".
തുടങ്ങിയ ജോടി മാസങ്ങളില്‍ തിയതിയും ആഴ്ചയും ഒരുപോലെ ആയിരിക്കും..
ഒരു മാസത്തില്‍ ആഴ്ചകള്‍ 5ആം തവണ വരുന്നത് -29 , 30 , 31 തിയതികളിലാണ്..

No comments:
Post a Comment